Times Kerala

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര മെഡിക്കല്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമം ;താത്കാലിക ജീവനക്കാരൻ അറസ്റ്റില്‍

 
പത്തനംതിട്ട  ജനറല്‍ ആശുപത്രിയില്‍ പാര മെഡിക്കല്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമം ;താത്കാലിക ജീവനക്കാരൻ അറസ്റ്റില്‍

പത്തനംതിട്ട:  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര മെഡിക്കല്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച താത്കാലിക ജീവനക്കാരന്‍ പോലീസ് പിടിയിൽ . ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ് പോലീസ് പിടിയിലായത്.

 ഡ്യൂട്ടി റൂമില്‍ എത്തി ഇയാൾ ഇവരെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് ഇയാളെഅറസ്റ്റ് ചെയ്യുകയായിരുന്നു . പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു .

Related Topics

Share this story