Times Kerala

പ്രശസ്ത മാധ്യമ വ്യവസായി ജിമ്മി ലായ്ക്ക് ഒരു വർഷം തടവ് വിധിച്ച് ഹോങ്കോങ് കോടതി

 
പ്രശസ്ത മാധ്യമ വ്യവസായി ജിമ്മി ലായ്ക്ക് ഒരു വർഷം തടവ് വിധിച്ച് ഹോങ്കോങ് കോടതി

2019 ൽ ഹോങ്കോങ്ങിൽ വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രകടനങ്ങൾ സംഘടിപ്പിച്ചതിന്റെ പേരിൽ, മാധ്യമ വ്യവസായി ജിമ്മി ലായ്ക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച്‌ ഹോങ്കോങ് കോടതി. നഗരത്തിലെ എക്കാലത്തെയും വലിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഒമ്പത് മുതിർന്ന ജനാധിപത്യ പ്രവർത്തകർക്കും ശിക്ഷ വിധിച്ചു. ഹോങ്കോങ്ങിലെ ജില്ലാ കോടതി ജഡ്ജി അമൻ‌ഡ വുഡ്‌കോക്കാണ് ജിമ്മി ലായുടെ 15 മാസത്തെ തടവ് ലഘൂകരിച്ച് 12 മാസമാക്കിയത്. . ബെയ്‌ജിങിന്റെ പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് 73 കാരനായ മാധ്യമ വ്യവസായി ലായിയെ അറസ്റ്റുചെയ്തിരുന്നത്.

Related Topics

Share this story