Times Kerala

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി പദവി ഒഴിഞ്ഞു

 
റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി പദവി ഒഴിഞ്ഞു

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി പദവി ഒഴിഞ്ഞു. ഇന്നലെ നടന്ന ചതുർദിന പാർട്ടി കോൺഗ്രെസ്സിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. തന്റെ ദൗത്യം പൂർത്തിയായി.

പിതൃരാജ്യത്തിന്റെ ഭാവി തലമുറയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യൂബൻ പ്രസിഡന്റ് മിഗെയ്ൽ ദൂയസ് കലേനിനാണ് ചുമതല കൈമാറിയത്. ഇതോടെ ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോ കുടുംബത്തിന്റെ ഭരണത്തിന് സമാപനമായി.

Related Topics

Share this story