Times Kerala

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന കൂട്ട പരിശോധന ഇന്ന് അവസാനിക്കും

 
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന കൂട്ട പരിശോധന ഇന്ന് അവസാനിക്കും

തിരുവനന്തപുരം :കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന കൂട്ട പരിശോധന ഇന്ന് അവസാനിക്കും. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കും. ആദ്യ ദിനമായ ഇന്നലെ 1 ,33 ,836 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

ഏറ്റവും കൂടുതൽ പരിശോധന നടന്നത് കോഴിക്കോട് ജില്ലയിലാണ്. ഏറ്റവും കുറവ് പരിശോധന നടത്തിയത് ഏറ്റവും കുറവ് രോഗവ്യാപനമുള്ള ഇടുക്കിയിലാണ്. ഇന്നത്തെ ദിവസം രണ്ടരലക്ഷം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യം.

Related Topics

Share this story