Times Kerala

പശ്ചിമ ബംഗാളിലെ 45 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

 
പശ്ചിമ ബംഗാളിലെ 45 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ 45 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സങ്കർഷ സാധ്യത കണക്കിലെടുത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

853 കമ്പനി സായുധ സേനയെ വിന്യസിച്ചു കനത്ത സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവരുടെ റാലികളും ഇന്ന് ഉണ്ടാകും.

Related Topics

Share this story