Times Kerala

ഹോളിവുഡ് നടി  ഹെലൻ മക്റോറി   അന്തരിച്ചു

 
ഹോളിവുഡ് നടി  ഹെലൻ മക്റോറി   അന്തരിച്ചു

ഹോളിവുഡ് നടി  ഹെലൻ മക്റോറി  അന്തരിച്ചു. 52  വയസ്സായിരുന്നു. ഹെലന്റെ ഭർത്താവും നടനുമായ ധമിയൻ  ലൂയിസാണ് സമൂഹമാധ്യമങ്ങളിലൂടെ ഈക്കാര്യം അറിയിച്ചത്. ക്യാൻസർ ബാധിതയായിരുന്നു നടി.

എഴുത്തുകാരി കെ  ജെ റൗളിംഗ്  ഹെലന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടീഷ് നടിയായ ഹെലൻ ഹാരിപോട്ടർ സീരീസിലൂടെയും പീക്കി ബ്ലൈൻഡർ   സീരീസിലൂടെയുമാണ് പ്രശസ്ത ആയത്.

 

 

Related Topics

Share this story