Times Kerala

തേൻ ശേഖരിക്കുന്നതിനിടെ വഴുതി വീണ് ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

 
തേൻ ശേഖരിക്കുന്നതിനിടെ വഴുതി വീണ് ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തേൻ ശേഖരിക്കുന്നതിനിടെ പാറയിൽനിന്ന് വഴുതി വീണ് ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. മേപ്പാടി റേഞ്ച് ബടേരി സെക്ഷൻ ഫോറസ്റ്റ് വാച്ചർ ബാബു (36) ആണ് മരിച്ചത്.ബാലൻതണ്ട് വനത്തിലെ പാറയിൽനിന്ന് വീണാണ് മരിച്ചതെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്.

Related Topics

Share this story