Times Kerala

തേന്‍ ശേഖരിക്കുന്നതിനിടെ പാറയില്‍ നിന്നും വഴുതി വീണു ; ഫോറസ്റ്റ് വാച്ചര്‍ മരിച്ചു

 
തേന്‍ ശേഖരിക്കുന്നതിനിടെ പാറയില്‍ നിന്നും വഴുതി വീണു ; ഫോറസ്റ്റ് വാച്ചര്‍ മരിച്ചു

മേപ്പാടി: മേപ്പാടി റേഞ്ച് ബടേരി സെക്ഷന്‍ ഫോറെസ്റ്റിൽ തേന്‍ ശേഖരിക്കുന്നതിനിടെ പാറയില്‍ നിന്ന് വീണ് ഫോറെസ്റ് വാച്ചര്‍ മരിച്ചു .വാച്ചർ ബാബു (36)വാണ് മരിച്ചത് . ബാലന്‍തണ്ട് വനത്തിലെ പാറയില്‍ നിന്ന് വഴുതി വീണാണ് അപകടം സംഭവിച്ചത് .കടച്ചിക്കുന്നു കോളനിയിലെ 9 ആദിവാസികളോടൊപ്പമാണ് ഇന്നലെ ബാബു തേന്‍ ശേഖരിക്കാനായി പോയത്.

Related Topics

Share this story