Times Kerala

ആലപ്പുഴയിൽ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം

 
ആലപ്പുഴയിൽ  ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം. യുവമോര്‍ച്ചയുടെ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് വിശ്വ വിജയ്പാല്‍, ബിജെപി തുമ്ബോളി ഏരിയ ജനറല്‍ സെക്രട്ടറി കൊമ്മാടി കൊച്ചുകൂലിപ്പറമ്ബില്‍ പ്രദീഷ് നാരായണന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത് .ബൈക്കിലെത്തിയ സംഘമാണ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചത്.

Related Topics

Share this story