Times Kerala

മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കു​ര​ങ്ങ​നും

 
മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കു​ര​ങ്ങ​നും

പുതുക്കോട്ട: തമിഴ്‌നാട്ടില്‍ മന്ത്രി വിജയ്ഭാസ്കറും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിനിടയിലേക്ക് അവിചാരിതമായി എത്തിയ കുരങ്ങന്‍ പരിഭ്രാന്തി പരത്തി. ആ​ള്‍​ക്കാ​രെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച്‌ ഓ​ടു​ന്ന കു​ര​ങ്ങ​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം നടന്നത്.

Related Topics

Share this story