Times Kerala

പാലക്കാട് വസ്‌ത്രവ്യാപാരശാലയില്‍ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
പാലക്കാട് വസ്‌ത്രവ്യാപാരശാലയില്‍ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് വസ്ത്രവ്യാപാര സ്ഥാപനത്തിലെ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രീതി സില്‍ക്ക്‌സ് എന്ന വസ്‌ത്രവ്യാപാര ശാലയിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വസ്‌ത്രശാല അടച്ചുപൂട്ടാന്‍ ജില്ലാ കളക്‌ടര്‍ ഉത്തരവിട്ടു. അതെസമയം ഇവിടെയുള‌ളതുള്‍പ്പടെ ആകെ 34 കൊവിഡ് കേസുകളാണ് പാലക്കാട് നഗരത്തിലുള‌ളത്.

Related Topics

Share this story