Times Kerala

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; കെ.​എം. ഷാ​ജി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി

 
അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; കെ.​എം. ഷാ​ജി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ കെ.​എം. ഷാ​ജി എം​എ​ൽ​എ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ജി​ല​ൻ​സി​ന് മുന്നിൽ ഹാജരായി. കോ​ഴി​ക്കോ​ട്ടെ തൊ​ണ്ട​യാ​ടു​ള്ള വി​ജി​ല​ൻ​സ് ഓ​ഫീ​സി​ലാ​ണ് അദ്ദേഹം ഹാ​ജ​രാ​യ​ത്. നേരത്തെ, ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം പ​ണ​വും സ്വ​ർ​ണ​വും നി​ര​വ​ധി രേ​ഖ​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​ണ് വി​ജി​ല​ൻ​സ് ഷാജിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Related Topics

Share this story