Times Kerala

കോഴിക്കോട് വിഷു ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ തമ്മിൽ തല്ലി; യുവാവിന് ദാരുണാന്ത്യം

 
കോഴിക്കോട് വിഷു ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ തമ്മിൽ തല്ലി; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി നമ്ബിടിപ്പറമ്ബത്ത് അജീഷാണ് ( 47) മരിച്ചത്.ഇന്നലെ വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്.മരിച്ച അതേസമയം,അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമെ പറയാനാകൂ എന്നും പൊലീസ് അറിയിച്ചു .

Related Topics

Share this story