Times Kerala

റയല്‍ മാഡ്രിഡിലേക്ക് ബെല്‍ജിയം സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ്

 
റയല്‍ മാഡ്രിഡിലേക്ക് ബെല്‍ജിയം സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ്

മാഡ്രിഡ്: റയല്‍ മാഡ്രിഡിലേക്ക് ബെല്‍ജിയം സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ് . 15 കോടി യൂറോയിലധികം വരുന്ന വന്‍ തുകയ്ക്കാണ് ചെല്‍സിക്കായി 352 മത്സരങ്ങള്‍ കളിച്ച ഹസാര്‍ഡിനെ റയല്‍ മാഡ്രിഡ് തട്ടിയെടുത്തത് . ചെല്‍സിക്കായി ഹസാര്‍ഡ് 110 ഗോളുകള്‍ കരസ്ഥമാക്കി .ചെല്‍സിക്കൊപ്പം ഹസാര്‍ഡ് രണ്ട് തവണ പ്രീമിയര്‍ ലീഗും, രണ്ട് യൂറോപ്പ ലീഗും, ഒരു തവണ വീതം എഫ് എ കപ്പും ലീഗ് കപ്പും കളിച്ചിട്ടുണ്ട് .

Related Topics

Share this story