Times Kerala

ഫ്രാന്‍സിന് ആശങ്ക ; യോ​ഗ്യതാ മത്സരങ്ങള്‍ക്ക് സൂപ്പര്‍ താരമില്ല

 
ഫ്രാന്‍സിന് ആശങ്ക ; യോ​ഗ്യതാ മത്സരങ്ങള്‍ക്ക് സൂപ്പര്‍ താരമില്ല

യൂറോ കപ്പ് യോ​ഗ്യതാ മത്സരങ്ങള്‍ക്ക് ഉള്ള തയ്യാറെടുപ്പുകൾ നടക്കവേ ആശങ്ക നൽകി ഫ്രാന്‍സ് ടീമിന് സൂപ്പര്‍ താരം എന്‍​ഗോളോ കാന്റെ പിന്മാറ്റം . മധ്യനിരയിലെ സൂപ്പര്‍താരത്തിന്റെ പിന്മാറ്റം ഉണ്ടായത് പരിക്കിനെത്തുടര്‍ന്നാണ് . ഫ്രാന്സിന്റെ യൂറോ യോ​ഗ്യതാ മത്സരങ്ങള്‍ ഉള്ളത് തുര്‍ക്കി, അന്‍ഡോറ എന്നീ ടീമുകള്‍ക്കെതിരെയാണ് മത്സരങ്ങൾ നടക്കുന്നത് .കാന്റെ നേരത്തെ മത്സരത്തിന് ഉള്ള ടീമിൽ ഉൾപ്പെടുകയും ചെയ്‌തു . ടീമില്‍ കാന്റെ തുടരില്ലെന്ന് അറിയിച്ചത് കാല്‍മുട്ടിനേറ്റ പരിക്ക് പരിശോധിച്ച ശേഷമാണ്

Related Topics

Share this story