Times Kerala

മന്ത്രി വി.എസ്.സുനില്‍ കുമാറിന് വീണ്ടും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 
മന്ത്രി വി.എസ്.സുനില്‍ കുമാറിന് വീണ്ടും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: കൃഷിവകുപ്പ്മന്ത്രി വി.എസ്.സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി.രണ്ടാമതും രോഗം ബാധിച്ചതിനെ തുടർന്ന് മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മകന്‍ നിരഞ്ജന്‍ കൃഷ്ണനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Topics

Share this story