Times Kerala

സണ്‍റൈസേഴ്സിന് 150 റണ്‍സ് വിജയലക്ഷ്യം

 
സണ്‍റൈസേഴ്സിന് 150 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു.

Related Topics

Share this story