Times Kerala

സണ്‍റൈസേഴ്‌സിന് ടോസ്; ആര്‍.സി.ബിയെ ബാറ്റിങ്ങിന് അയച്ചു

 
സണ്‍റൈസേഴ്‌സിന് ടോസ്; ആര്‍.സി.ബിയെ ബാറ്റിങ്ങിന് അയച്ചു

ചെന്നൈ: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്  റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് വിട്ടു.

Related Topics

Share this story