Times Kerala

തൃശ്ശൂരിൽ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു

 
തൃശ്ശൂരിൽ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു

തൃ​ശൂ​ർ: മകന്റെ വെട്ടേറ്റ് പിതാവിന് ദാരുണാന്ത്യം. ദേ​ശ​മം​ഗ​ലം ത​ല​ശേ​രി​ സ്വ​ദേ​ശി മു​ഹ​മ്മ​ദ് (72) ആ​ണ് മകന്റെ കൈകൊണ്ട് ദാരുണമായി കൊല്ലപ്പെട്ടത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ ജ​മാ​ൽ (33) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കു​ടും​ബ​വ​ഴ​ക്കാ​ണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.മ​ക​ൻ വ​യോ​ധി​ക​നാ​യ പി​താ​വു​മാ​യി നി​ര​ന്ത​രം വാഴക്കായിരുന്നതായി നാട്ടുകാരും പറയുന്നു.മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Topics

Share this story