Times Kerala

ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ തർക്കം ; തി​രു​വാ​ര്‍​പ്പി​ലെ വീ​ടാ​ക്ര​മിച്ച പ്രതികൾ പി​ടി​യി​ല്‍

 
ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ തർക്കം ; തി​രു​വാ​ര്‍​പ്പി​ലെ വീ​ടാ​ക്ര​മിച്ച പ്രതികൾ  പി​ടി​യി​ല്‍

കോ​ട്ട​യം: ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ തർക്കം കലാശിച്ചത് ആക്രമണത്തിൽ . സംഭവത്തിൽ തി​രു​വാ​ര്‍​പ്പി​ല്‍ വീ​ടാ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ലായി . തി​രു​വാ​ര്‍​പ്പ് ക​ട്ട​ത്ത​റ വി​ഘ്നേ​ശ്വ​ര​ന്‍ (21), അ​യ്യം​മാ​ന്ത​റ ദേ​വ​സ്വം​ചി​റ അ​ന​ന്തു(20), കു​മ​ര​കം സാ​വി​ത്രി​ക്ക​വ​ല ക​ണി​യാം​പ​റ​മ്ബി​ല്‍ കെ.​ആ​ര്‍. ഉ​ണ്ണി (29), തി​രു​വാ​ര്‍​പ്പ് ക​രി​വേ​ലി​ല്‍ ആ​കാ​ശ് കെ.​സ​​​ന്തോ​ഷ് (19) എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

മീ​ഞ്ചി​റ ഭാ​ഗ​ത്ത് മു​പ്പ​ത്തി ഒ​മ്ബ​തി​ല്‍ പ​ത്മ​നാ​ഭ​െന്‍റ വീ​ടാ​ണ് അക്രമികൾ ആക്രമിച്ചത് .സംഭവത്തിൽ മു​റ്റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ക്ര​മി​സം​ഘം ത​ക​ര്‍​ത്തി​രു​ന്നു. തി​രു​വാ​ര്‍​പ്പ്​ ശ്രീ​വി​ജ്​​ഞാ​നോ​ദ​യം യോ​ഗം വ​ക ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​പ​രി​പാ​ടി​യി​ല്‍ നാ​ട​ന്‍​പാ​ട്ട് അ​വ​ത​രണം നടന്നിരുന്നു .ഈ സമയത്ത് കാ​ണി​ക​ള്‍ തു​ള്ളി​യ​തി​നൊ​ച്ചൊ​ല്ലി​തർക്കമുണ്ടായിരുന്നു .ഇതാണ് സം​ഘ​ര്‍​ഷ​ത്തിന് തുടർച്ചയായത് .

Related Topics

Share this story