Times Kerala

കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെൻറ്  സോണുകളിലെ പരിശോധന ശക്തമാക്കി

 
കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെൻറ്  സോണുകളിലെ പരിശോധന ശക്തമാക്കി

കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെൻറ്  സോണുകളിലെ പരിശോധന ശക്തമാക്കി .പ്രതിദിന കോവിഡ്  കണക്ക് ഉയരുന്നതിനാലാണിത് .കോവിഡ്  മാനദണ്ഡങ്ങൾ പൊതുയിടങ്ങളിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന്  പരിശോധിക്കും .ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെ പൊതുയിടങ്ങളിലാണ് പരിശോധന .

സാമൂഹിക അകലം പാലിക്കാൻ നിര്ദേശിക്കുന്നതിനൊപ്പം വാക്‌സിൻ സ്വീകരിക്കാനും പറയുന്നുണ്ട് .നിർദേശങ്ങൾ പാലിക്കാത്ത കടയുടമകൾക്ക് എതിരെ നടപടിയുണ്ടാകും .ജില്ലയിൽ ഇതുവരെ 35  പ്രദേശങ്ങളെയാണ് കണ്ടൈൻമെൻറ്  സോണായി പ്രഖ്യാപിച്ചത് .

Related Topics

Share this story