Times Kerala

ഗോവ ഫോർവേഡ് പാർട്ടി എൻ ഡി എയിൽ നിന്നും രാജി വച്ചു

 
ഗോവ ഫോർവേഡ് പാർട്ടി എൻ ഡി എയിൽ നിന്നും രാജി വച്ചു

ഗോവ ഫോർവേഡ് പാർട്ടി എൻ ഡി എയിൽ നിന്നും രാജി വച്ചു .ബി ജെ പി സർക്കാരിന്റെ ഗോവൻ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പാർട്ടി അധ്യക്ഷൻ വിജയ് സർദേശായി പറഞ്ഞു .മഡ്ഗാവ് മുനിസിപ്പൽ കോര്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നില്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഗോവ ഫോർവേഡ് പാർട്ടിയുടെ രാജി പ്രഖ്യാപനം .

Related Topics

Share this story