Times Kerala

മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്തക്ക് 153 റണ്‍സ് വിജയലക്ഷ്യം

 
മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്തക്ക് 153 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 153 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറിൽ  152 റണ്‍സിന് ഓള്‍ ഔട്ടായി.

Related Topics

Share this story