chem

റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച് ജഗതിയും കൽപ്പനയും; വിഡിയോ പങ്കുവച്ച് അജു വർഗീസ്

മെഡിക്കൽ വിദ്യാർഥികളായ ജാനകിയുടെയും നവീന്‍റെയും റാസ്പുടിൻ ഡാൻസ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം തീർത്തിരിക്കുകയാണ്. ഇതിനോടകം നിരവധി ആളുകൾ റാസ്പുടിൻ ഗാനത്തിന് ചുവടുവെച്ച്  രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ജഗതി ശ്രീകുമാറിന്‍റെയും കൽപ്പനയുടെയും റാസ്പുടിൻ നൃത്തമാണ്.നടൻ അജു വർഗീസാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കൽപ്പനയും ജഗതിയും ഒരു സിനിമയിൽ ചെയ്ത നൃത്തത്തിന് റാസ്പുടിന്‍റെ അകമ്പടി ഒരുക്കുന്നതാണ് വീഡിയോ.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

You might also like

Comments are closed.