Times Kerala

സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നിലയിൽ പുരോഗതി

 
സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നിലയിൽ പുരോഗതി

തിരുവനന്തപുരം :കോവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നിലയിൽ പുരോഗതി .

കോവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു .തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായി .ബുധനാഴ്ചത്തേക്ക് മുറിയിലേക്ക് മാറ്റാനാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു .

 

Related Topics

Share this story