Times Kerala

സംസ്ഥാനത്ത് തടസ്സപ്പെട്ട റേഷൻ വിതരണം പുനരാരംഭിച്ചു

 
സംസ്ഥാനത്ത് തടസ്സപ്പെട്ട റേഷൻ വിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം :സംസ്ഥാനത്ത് തടസ്സപ്പെട്ട റേഷൻ വിതരണം പുനരാരംഭിച്ചു .ഇ-പോസ് മെഷീനിലെ നെറ്റവർക്ക് തകരാർ മൂലം ഒന്നേകാൽ മണിക്കൂറാണ് വിതരണം തടസ്സപ്പെട്ടത് .

വിഷുത്തലേന്ന് തന്നെ യന്ത്രം പണിമുടക്കിയത് റേഷൻ വ്യാപാരികളെയും കടയുടമകളെയും വലച്ചു .വൈകുനേരം അഞ്ചു മുതൽ ആറ് വരെയാണ് ഇ -പോസ് യന്ത്രങ്ങളിൽ നെറ്റവർക്ക് ലഭിക്കാതെ പോയത് .മിക്ക കടകളിലും റേഷൻ വാങ്ങാൻ  നീണ്ട നിരയായിരുന്നു .

Related Topics

Share this story