Times Kerala

പാ​നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട യൂത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ വീ​ട് ബി​ജെ​പി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു

 
പാ​നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട യൂത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ വീ​ട് ബി​ജെ​പി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട യൂത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ വീ​ട് ബി​ജെ​പി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.കെ.പത്മനാഭന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മൻസൂറിന്റെ വീട്ടിലെത്തി ബ​ന്ധു​ക്ക​ളെ കണ്ടത്.സി​പി​എം ഒ​ത്താ​ശ​യോ​ടെ ന​ട​ന്ന കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നും പ്ര​തി​ക​ളെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളും മ​ൻ​സൂ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

Related Topics

Share this story