chem

കെ.ജി.റ്റി.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം; 2019 ഡിസംബർ കെ.ജി.റ്റി.ഇ (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavban.in ൽ ലഭിക്കും.

You might also like

Comments are closed.