Times Kerala

ആർ ടി ജി എസ് സേവനം ഞായറാഴ്ച്ച 14 മണിക്കൂറത്തേക്ക് തടസ്സപ്പെടും

 
ആർ ടി ജി എസ്  സേവനം ഞായറാഴ്ച്ച 14  മണിക്കൂറത്തേക്ക്  തടസ്സപ്പെടും

ന്യൂഡൽഹി :വലിയ തോതിലുള്ള ഫണ്ട് കൈമാറ്റത്തിന് ഇടപാടുകാർ ആശ്രയിക്കുന്ന ഒരു പ്രധാന വഴിയാണ് ആർ ടി ജി എസ് .എന്നാൽ ഈ ഞായറാഴ്ച്ച ആർ ടി ജി എസ് വഴിയുള്ള സേവനം 14 മണിക്കൂറത്തെക്ക് തടസ്സപ്പെടുമെന്ന് ആർ ബി ഐ അറിയിച്ചു .സാങ്കേതിക സംവിധാനം പരിഷകരിക്കുന്നതിനാലാണിത് .

ഏപ്രിൽ 18 -നു പുലർച്ചെ മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും സേവനം തടസ്സപ്പെടുക .എന്നാൽ നാഷണൽ ഇലക്ട്രോണിക്ക് ഫണ്ട് ട്രാൻസ്ഫർ (എൻ ഇ എഫ് ടി )ഉപയോഗിക്കാം .അക്കൗണ്ട് ഉടമകളെ ഈ കാര്യം അറിയിക്കണമെന്ന് ബാങ്കുകൾക്ക് ആർ ബി ഐ നിർദേശം നൽകിയിട്ടുണ്ട് .

Related Topics

Share this story