Times Kerala

ചേ​റ്റു​വ​യി​ൽ ലോറികൾ കൂട്ടിയിടിച്ച് അപകടം : ര​ണ്ടു പേർ മരിച്ചു

 
ചേ​റ്റു​വ​യി​ൽ ലോറികൾ കൂട്ടിയിടിച്ച് അപകടം : ര​ണ്ടു പേർ മരിച്ചു

തൃ​ശൂ​ർ : തൃശൂർ ചേ​റ്റു​വ​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം .സംഭവത്തിൽ ര​ണ്ടു പേ​ർ മ​രി​ച്ചു. മി​നി​ലോ​റി​യും ക​ണ്ടെ​യ്ന​ർ ലോ​റി​യുമാണ് കൂട്ടിയിടിച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.മി​നി​ലോ​റി​യി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന മ​ലേ​പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദാ​ലി, ഉ​സ്മാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

Related Topics

Share this story