Times Kerala

എ​​​ന്‍സി​​​പി അ​​​ധ്യ​​​ക്ഷ​​​ന്‍ ശരദ് പവാറിനു ശസ്ത്രക്രിയ

 
എ​​​ന്‍സി​​​പി അ​​​ധ്യ​​​ക്ഷ​​​ന്‍ ശരദ് പവാറിനു ശസ്ത്രക്രിയ

മും​​ബൈ: ​എ​​​ന്‍സി​​​പി അ​​​ധ്യ​​​ക്ഷ​​​ന്‍ ശ​​​ര​​​ദ് പ​​​വാ​​​ര്‍ മും​​​ബൈ​​​യി​​​ലെ ബ്രീ​​​ച്ച് കാ​​​ന്‍ഡി ആ​​​ശു​​​പ​​​ത്രി​​​യിൽ പി​​​ത്താ​​​ശ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യി. ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും മ​​​ഹാ​​​രാ​​​ഷ്ട്ര മ​​​ന്ത്രി​​​യും എ​​​ന്‍സി​​​പി നേ​​​താ​​​വു​​​മാ​​​യ ന​​​വാ​​​ബ് മാ​​​ലി​​​ക് അ​​​റി​​​യി​​​ച്ചു.

Related Topics

Share this story