Times Kerala

വീണ്ടും നവജാത ശിശുമരണം; അട്ടപ്പാടി‍യില്‍ മരിച്ചത് മൂന്നു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ്

 
വീണ്ടും നവജാത ശിശുമരണം; അട്ടപ്പാടി‍യില്‍ മരിച്ചത് മൂന്നു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ്

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം ഉണ്ടായി . അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി – രാമസ്വാമി ദമ്ബതിമാരുടെ മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ആണ്‍കുഞ്ഞാണ് മരിച്ചത്. അതേസമയം മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട് .

Related Topics

Share this story