Times Kerala

രാഷ്‌ട്രപതി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് ആശുപത്രി വിട്ടു

 
രാഷ്‌ട്രപതി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് ആശുപത്രി വിട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യിം​​​സി​​​ൽ ബൈ​​​പാ​​​സ് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു ശേഷം രാ​​​ഷ്‌​​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. മാ​​​ർ​​​ച്ച് മുപ്പത്തിനാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ നടന്നത്. അദ്ദേഹത്തിനു വേണ്ടി പ്രാ​​ർ​​ഥി​​ച്ച എ​​ല്ലാ​​വ​​ർ​​ക്കും ഏ​​റ്റ​​വും മി​​ക​​ച്ച പ​​രി​​ച​​ര​​ണം ന​​ല്കി​​യ എ​​യിംസ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ ഡോ​​ക്ട​​ർ​​മാ​​ർ​​ക്കും ന​​ഴ്സിം​​ഗ് സ്റ്റാ​​ഫി​​നും അദ്ദേഹം ന​​ന്ദി അ​​റി​​യി​​യിച്ചു

Related Topics

Share this story