Times Kerala

യുഎഇയില്‍ 24 മണിക്കൂറിനിടെ 2,022 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരിച്ചവരുടെ എണ്ണം 4 ആയി

 
യുഎഇയില്‍ 24 മണിക്കൂറിനിടെ  2,022 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരിച്ചവരുടെ എണ്ണം 4 ആയി

അബുദാബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 2,022 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതെസമയം ചികിത്സയിലായിരുന്ന 1,731 പേര്‍ രോഗമുക്തരായി .കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Related Topics

Share this story