Times Kerala

”ഏഴിമല പൂഞ്ചോല…” സുഹൃത്തായ നായയ്ക്ക് ‘ഫ്രീ മസ്സാജ് ‘ ചെയ്യുന്ന പൂച്ച – വീഡിയോ കാണാം

 
”ഏഴിമല പൂഞ്ചോല…” സുഹൃത്തായ നായയ്ക്ക് ‘ഫ്രീ മസ്സാജ് ‘ ചെയ്യുന്ന പൂച്ച – വീഡിയോ കാണാം

വളരെ കൗതുകമേറിയ കാഴ്ചയാണ് ഈ ഓമനമൃഗങ്ങൾ സമ്മാനിക്കുന്നത്. നായയുടെ മുകളിൽ കയറിയിരിയ്ക്കുന്ന പൂച്ച അതിന്റെ മുൻകാലുകൾ കൊണ്ട് നായയുടെ പുറത്ത് മസ്സാജ് ചെയ്യുകയാണ്. നല്ല സുഖം തോന്നിയ നായ അനങ്ങാതെ കിടക്കുന്നുമുണ്ട്. കുറച്ചുനേരം നീണ്ടുനിൽക്കുന്ന ഈ മസ്സാജിനൊടുവിൽ തളർന്നമട്ടിൽ പൂച്ചയും ചുരുണ്ടുകൂടി നായയുടെ പുറത്തു കിടക്കുന്നത് കാണാൻ നല്ല രസമുണ്ട്. വടക്ക്-പടിഞ്ഞാറൻ ടർക്കിഷ് പ്രവിശ്യയായ ബിലേസിക്കിലെ ഒരു ഫാക്ടറിയിലാണ് ഈ മൃഗങ്ങളുള്ളത്. ഇവിടുത്തെ ജീവനക്കാരാണ് ഇവയ്ക്കു ഭക്ഷണം നൽകി പരിപാലിക്കുന്നത് .

Related Topics

Share this story