Times Kerala

തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക്‌ 24 മണിക്കൂര്‍ പ്രചാരണ വിലക്ക്

 
തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക്‌ 24 മണിക്കൂര്‍ പ്രചാരണ വിലക്ക്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ്‌ ചട്ടലംഘനം .ഇതിനെ തുടർന്ന് തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് പ്രചാരണ വിലക്ക് .‌ 24 മണിക്കൂറാണ് പ്രചാരണ വിലക്ക് ഉള്ളത് ‌. കേന്ദ്ര സേനയ്‌ക്കെതിരേ പ്രതികരിക്കണമെന്ന ആഹ്വാനത്തെ തുടര്‍ന്നാണു നടപടി എടുത്തത് . അതെസമയം ഇന്നു വൈകിട്ട്‌ എട്ടിനു വിലക്ക്‌ അവസാനിക്കും .

Related Topics

Share this story