Times Kerala

കാലാവസ്ഥ വ്യതിയാനം ; ദുബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള വിമാനം കൊച്ചിയിലിറക്കി

 
കാലാവസ്ഥ വ്യതിയാനം ; ദുബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള വിമാനം കൊച്ചിയിലിറക്കി

മംഗളുരു : കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ദുബൈയില്‍ നിന്ന് മംഗളൂറുവിലേക്കുള്ള വിമാനം കൊച്ചി വിമാനത്താവളത്തില്‍ ഇറക്കി. മംഗളൂറുവിലെ കാലാവസ്ഥ ലാന്‍ഡിംഗിന് അനുയോജ്യമല്ലാത്ത സാഹചര്യത്തിലായിരുന്നു . ഇതിനാലാണ് വിമാനം അതിന്റെ പാത മാറ്റി കൊച്ചിയില്‍ ഇറക്കിയത് . കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ എ സി കെ നായറാണ് ഇക്കാര്യം വ്യക്തമാക്കിയത് .

Related Topics

Share this story