Times Kerala

കൊച്ചി നിശാപാർട്ടി: ലഹരി എത്തിച്ചത്​ ബംഗളൂരുവിൽനിന്ന്​

 
കൊച്ചി നിശാപാർട്ടി: ലഹരി എത്തിച്ചത്​ ബംഗളൂരുവിൽനിന്ന്​

കൊ​ച്ചി: കൊ​ച്ചി നി​ശാ​പാ​ർ​ട്ടി കേസിൽ ലഹരി മരുന്ന് എ​ത്തി​ച്ച​യാ​ളെ​ക്കു​റി​ച്ച് എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി​യും മ​ല​യാ​ളി​യു​മാ​യ പ​യ​സാ​ണ് ഇതിന് പിന്നിലെന്നാണ് വിവരം .ഇയ്യാൾക്കുള്ള അന്വേഷണം ഉർജ്ജമാക്കിയിട്ടുണ്ട് .

കൂടാതെ നി​ശാ​പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച മൂ​ന്ന് ഹോ​ട്ട​ലു​ക​ളി​ലും എ​ക്സൈ​സ് സം​ഘ​മെ​ത്തി ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അതേസമയം സം​ഭ​വ​വു​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ആ​ളു​ക​ളെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നാണ് ​ ജീ​വ​ന​ക്കാ​ർ മൊ​ഴി നൽകിയത് .

Related Topics

Share this story