Times Kerala

ബോര്‍ഡര്‍ റോഡ്സില്‍ 778 അവസരം ; അപേക്ഷ ക്ഷണിച്ചു

 
ബോര്‍ഡര്‍ റോഡ്സില്‍ 778 അവസരം ; അപേക്ഷ ക്ഷണിച്ചു

പ്രതിരോധവകുപ്പിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ (ബി.ആര്‍.ഒ.) വിവിധ തസ്തികകളിലായി 778 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.bro.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലാസം: Commandant GREF Centre, Dighi Camp, Pune – 411 015. അവസാന തീയതി – ജൂലായ് 14.

Related Topics

Share this story