പി.എസ്.സി. വിജ്ഞാപനം; ജൂലായ് മൂന്ന് വരെ അപേക്ഷിക്കാം
Jun 7, 2019, 21:27 IST
ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന് ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ്-2 (തസ്തികമാറ്റം) എന്നിവ ഉള്‍പ്പെടെ 32 തസ്തികകളില്‍ പിഎസ്.സി. അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – ജൂലായ് മൂന്ന്. കേരള പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.