Times Kerala

ആലപ്പുഴയില്‍ ബീച്ചുകള്‍ ഇനി അവധി ദിവസങ്ങളില്‍ രാത്രി ഏഴുവരെ മാത്രം

 
ആലപ്പുഴയില്‍ ബീച്ചുകള്‍ ഇനി അവധി ദിവസങ്ങളില്‍ രാത്രി ഏഴുവരെ മാത്രം

ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാപനം കൂടുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബീ​ച്ചു​ക​ളി​ല്‍ ഇനി ശ​നി​യും ഞാ​യ​റും മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വൈ​കീ​ട്ട് ഏ​ഴു​വ​രെ മാ​ത്രമെ പ്ര​വേ​ശ​ന അ​നു​മ​തി ഉള്ളു . ജി​ല്ല ക​ല​ക്ട​റാണ് ഇക്കാര്യം അറിയിച്ചത് . ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ല​ത​ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ലായിരുന്നു ​ തീ​രു​മാ​നം .

Related Topics

Share this story