Times Kerala

ഒടുവിൽ വിഷ്ണു വിശാലും, ജ്വാല ഗുട്ട വിവാഹംയും ഒന്നാകുന്നു; ഏപ്രിൽ 22 ന് വിവാഹം

 
ഒടുവിൽ വിഷ്ണു വിശാലും, ജ്വാല ഗുട്ട വിവാഹംയും ഒന്നാകുന്നു; ഏപ്രിൽ 22 ന് വിവാഹം

തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു.വിഷ്ണു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഏപ്രിൽ 22 നാണു വിവാഹം. കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.കഴിഞ്ഞ വർഷമാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. മനു ആനന്ദ് സംവിധാനം ചെയ്‌യുന്ന എഫ് ഐ ആർ ആണ് വിഷ്ണുവിന്റെ അടുത്തിറങ്ങാൻ പോകുന്ന പുതിയ സിനിമ.

Related Topics

Share this story