Times Kerala

ലൂക്ക; ചിത്രത്തിലെ വീഡിയോ സോങ് ടീസർ പുറത്തുവിട്ടു

 
ലൂക്ക; ചിത്രത്തിലെ വീഡിയോ സോങ് ടീസർ പുറത്തുവിട്ടു

ടോവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചത്രമാണ് ലൂക്ക. ചിത്രത്തിൻെറ വീഡിയോ സോങ് ടീസർ പുറത്തുവിട്ടു. ചിത്രത്തിലെ വീഡിയോ സോങ് ജൂൺ 9 ന് പുറത്തുവിടും.

ലിൻേറാ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ.

Related Topics

Share this story