Times Kerala

അന്താരാഷ്ട്ര വിമാന സര്‍വീസുകൾ പൂര്‍ണമായും പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ

 
അന്താരാഷ്ട്ര വിമാന സര്‍വീസുകൾ പൂര്‍ണമായും പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. അതേസമയം, ഏപ്രിൽ 14 മുതൽ 20 വരെ അന്താരാഷ്ട്ര സർവീസുകൾക്ക്‌ വിലക്കേർപ്പെടുത്തി ബംഗ്ലാദേശ്‌ രംഗത്തെത്തി. ബംഗ്ലാദേശ് അടുത്ത 7 ‌ ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമാണ്‌ നടത്തുകയെന്നും ‌അറിയിച്ചു. കൊവിഡ്‌ വ്യാപനത്തെത്തുടർന്ന് ഏപ്രിൽ മുപ്പത് വരെയാണ്‌ അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക്‌ ഇന്ത്യ വിലക്ക്‌ ഏർപ്പെടുത്തിയിരുന്നത്‌.കോവിഡ് രൂക്ഷമായതോടെ ‌ ഇന്ത്യ ഉൾപ്പെടയുള്ള ഇരുപത് രാജ്യങ്ങൾക്ക്‌ സൗദി അറേബ്യയും വിലക്കേർപ്പെടുത്തിയിരുന്നു.

Related Topics

Share this story