Times Kerala

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ;ഇന്നത്തെ വില അറിയാം

 
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ;ഇന്നത്തെ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലകുറഞ്ഞു .പവന് വില 120 രൂപ കുറഞ്ഞ് 34,720 രൂപയായി.ഗ്രാമിന് 4340 രൂപയാണ് ഇന്നത്തെ വില . 34,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

Related Topics

Share this story