Times Kerala

പെ​റു​വി​ലു​ണ്ടാ​യ ബ​സ് അ​പ​ട​ക​ത്തി​ൽ മരണം 20 ആയി

 
പെ​റു​വി​ലു​ണ്ടാ​യ ബ​സ് അ​പ​ട​ക​ത്തി​ൽ മരണം 20 ആയി

ലി​മ: പെ​റു​വി​ലു​ണ്ടാ​യ ബ​സ് അ​പ​ട​ക​ത്തി​ൽ മരിച്ചവരുടെ എണ്ണം 20 ആയി. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ​ട​ക്ക​ൻ അ​ൻ​കാ​ഷ് മേ​ഖ​ല​യി​ലെ സി​ഹു​വാ​സ് പ്ര​വി​ശ്യ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ത​ല​കീ​ഴ​യാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഫ​മ ടൂ​ർ​സ് എ​സ്എ ക​ന്പ​നി​യു​ടെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Related Topics

Share this story