Times Kerala

ഐപിഎൽ: രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സ് വിജയലക്ഷ്യം

 
ഐപിഎൽ: രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. തകര്‍ത്തടിച്ച ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും ദീപക് ഹൂഡയും ചേര്‍ന്ന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.

Related Topics

Share this story