Times Kerala

സൗദിയിൽ 842 പേർക്ക് കൂടി കോവിഡ്; 11 പേര്‍ കൂടി മരിച്ചു

 
സൗദിയിൽ 842 പേർക്ക് കൂടി കോവിഡ്; 11 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 842 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,99,277 ആയി. ഒരുദിവസത്തിനിടെ കൊവിഡ് ബാധിച്ച് 11 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,765 ആയി. 706 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.

Related Topics

Share this story