Times Kerala

കൊവിഡ് വ്യാപനഭീതി; ഓഹരി വിപണി കൂപ്പുകുത്തി

 
കൊവിഡ് വ്യാപനഭീതി; ഓഹരി വിപണി കൂപ്പുകുത്തി

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതൊടെ ഓഹരി വിപണികളും ഇടിയാൻ തുടങ്ങി. ഓഹരി സൂചികകളിൽ കനത്തനഷ്ടത്തോടെയാണ് ഇന്ന് തുടക്കമായത്. സെൻസെക്‌സ് 813 പോയന്‍റ് നഷ്ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്‍റ് താഴ്ന്ന് 14,589ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. പത്തുമണിയോടെ സെൻസെക്‌സിലെ നഷ്ടം 1214 പോയന്‍റായി. നിഫ്റ്റി 360 പോയന്‍റ് താഴ്ന്നു.

Related Topics

Share this story