Times Kerala

കോ​ഴി​ക്കോ​ട്ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ബോംബാക്രമണം

 
കോ​ഴി​ക്കോ​ട്ട് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ബോംബാക്രമണം

‌കോ​ഴി​ക്കോ​ട്: സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം. ക​രു​മ​ല തേ​നാ​ക്കു​ഴി​യി​ലെ ഓ​ഫീ​സി​നു നേ​രെയാണ് അജ്ഞാതർ ബോംബെറിഞ്ഞത്. സം​ഭ​വ​ത്തി​ൽ ഓ​ഫീ​സി​ലുണ്ടായിരുന്ന സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. അതേസമയം,ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ യു​ഡി​എ​ഫ് ആ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

Related Topics

Share this story